T O sooraj case

ടി ഒ സൂരജിന് 11 കോടിയുടെ അനധികൃത സമ്പാദ്യം; പ്രോസിക്ക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് അനധികൃതമായി 11 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ്…

© 2024 Live Kerala News. All Rights Reserved.