student- kidnapping

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ചു; ഒരു മാസത്തോളം പെണ്‍കുട്ടിയെ പൂട്ടിയിട്ട് ഉപദ്രവിച്ചു

ലക്‌നൗ: സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുവരുന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. ഒരു മാസത്തോളം പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷം വില്‍ക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. രഹസ്യവിരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ…

© 2024 Live Kerala News. All Rights Reserved.