stalin

1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടെ പിന്തുണ ഉണ്ടായിരുന്നു: നരേന്ദ്രമോദി

ന്യൂഡൽഹി: 1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടേയും പിന്തുണ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ അണികൾ പരസ്യ പ്രതിഷേധം ഉയർത്തിയെങ്കിലും, ദ്വീപ് ശ്രീലങ്കയ്‌ക്ക് കൈമാറാനുള്ള…

© 2024 Live Kerala News. All Rights Reserved.