srilankans arrested in kochi

ഓസ്‌ട്രേലിയയിലേക്ക് പോകാനായി കൊച്ചി തീരെത്തിയ ആറു ശ്രീലങ്കന്‍ സ്വദേശികള്‍ അറസ്റ്റില്‍

കൊച്ചി: ഓസ്‌ട്രേലിയയിലേക്ക് ബോട്ടുമാര്‍ഗം പോകാനായി കൊച്ചി മുനമ്പത്ത് എത്തിയ ആറ് ശ്രീലങ്കന്‍ പൗരന്മാരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ കൊച്ചിയില്‍ എത്തിച്ച നാല് ഏജന്റ് മാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.…

© 2024 Live Kerala News. All Rights Reserved.