sndp issue

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് എസ്എന്‍ഡിപി; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്; സംഘാടകരാണ് ചടങ്ങിലേക്ക് അതിഥികളെ തീരുമാനിച്ചതെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: മുന്‍ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത് എസ്എന്‍ഡിപി യോഗം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് യാതൊരു…

© 2024 Live Kerala News. All Rights Reserved.