SIVANKUTTY- THIRUVATHIRA

മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നു; അശ്രദ്ധകൊണ്ട് സംഭവിച്ചത്; മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പാറശാലയില്‍ സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചത്. സംഭവിച്ചുപൊയി, തീര്‍ച്ചയായും ഒഴിവാക്കേണ്ടിയിരുന്ന ഒന്നായിരുന്നു അത്,’…

© 2024 Live Kerala News. All Rights Reserved.