SINGER

പിന്നണി ഗായിക രാധികാ തിലക് അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക രാധികാ തിലക് അന്തരിച്ചു. 45 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന്…

© 2024 Live Kerala News. All Rights Reserved.