school lockout

മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി; മലാപ്പറമ്പ് വിഷയത്തില്‍ അവസാനമെത്തിയ ജില്ലാകളക്ടറെ താരമാക്കി പത്രങ്ങള്‍; സമരപാതയില്‍ ഉറച്ച് നിന്നവര്‍ അവഗണിക്കപ്പെട്ടതില്‍ എതിര്‍പ്പുമായി മാധ്യമപ്രവര്‍ത്തകര്‍

കോഴിക്കോട്: വര്‍ഷങ്ങളായി മഴയും വെയിലും വകവെയ്ക്കാതെ മലാപ്പറമ്പ് എയുപി സ്‌കൂള്‍ നിലനിര്‍ത്താനായി പൊരുതിക്കയറിയവരെ മാറ്റിനിര്‍ത്തി, ഇന്നലെ സ്‌കൂള്‍ അടച്ചുപൂട്ടാനൊരുങ്ങവെ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന് താരപരിവേഷം…

© 2024 Live Kerala News. All Rights Reserved.