russia war

റഷ്യ ഐഎസിനെ വിടില്ല; അന്തര്‍വാഹിനിയില്‍ നിന്ന് റഷ്യയുടെ മിസൈല്‍ ഐഎസ് കേന്ദ്രത്തിലേക്ക് കുതിച്ചു; നടപടിയില്‍ അമേരിക്കയ്ക്ക് അതൃപ്തി

മോസ്‌ക്കോ: അമേരിക്കയെപോലെ ഒരേസമയം രണ്ട് നിലപാട് സ്വീകരിക്കുന്നവരല്ല തങ്ങളെന്ന് റഷ്യയെപ്പോഴും അഭിപ്രായപ്പെടാറുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയിരിക്കുകയാണിപ്പോള്‍ റഷ്യ. മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന…

© 2024 Live Kerala News. All Rights Reserved.