Rishi Raj Singh

14 സെക്കന്റ് നോട്ടം മാത്രമല്ല;പെണ്‍കുട്ടികള്‍ക്ക് തുടര്‍ച്ചയായി ‘ഹലോ’ എന്ന് മസ്സേജ് അയച്ചാലും ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് ഋഷിരാജ് സിങ്

ആലപ്പുഴ: 14 സെക്കന്റ് നോട്ടം മാത്രമല്ല,സ്ത്രീകളുടെ ഫോണിലേക്ക് ‘ഹലോ’ എന്ന് ആവര്‍ത്തിച്ച് മസ്സേജ് അയച്ചു ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. സ്ത്രീത്വത്തെ…

© 2024 Live Kerala News. All Rights Reserved.