RIPPER MODEL ATTACK

റിയാദില്‍ മലയാളിക്ക് നേരെ റിപ്പര്‍ മോഡല്‍ ആക്രമണം; ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് യുവാവിന്റെ തലക്കടിച്ച് ബോധം കെടുത്തി; പണവും മൊബൈല്‍ ഫോണും കവര്‍ന്നു

റിയാദ്: റിയാദില്‍ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്്. കൊല്ലം ഓച്ചിറ സ്വദേശി ലൈജു (40) വിന് നേരെയാണ് രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ലൈജുവിന്റെ തലക്കടിച്ച്…

© 2024 Live Kerala News. All Rights Reserved.