rio olympics- narsingh

ഇന്ത്യന്‍ ഗുസ്തിതാരം നര്‍സിങ് യാദവിന്റെ റിയോ ഒളിംപിക്‌സ് സാധ്യത മങ്ങുന്നു; ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു; ഭക്ഷണത്തില്‍ കൃത്രിമം നല്‍കി കുടുക്കിയതാണെന്ന് നര്‍സിങ്

ന്യൂഡല്‍ഹി: ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തിതാരം നര്‍സിങ് യാദവിനു റിയോ ഒളിംപിക്‌സില്‍ അയോഗ്യതയെന്ന് സൂചന. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനയില്‍ നര്‍സിങ്ങിന്റെ…

© 2024 Live Kerala News. All Rights Reserved.