rejanikanth

നടന്‍ രജനികാന്ത് ആശുപത്രി വിട്ടു; മണ്ണു തിന്ന് പ്രാര്‍ഥന നടത്തി ആരാധകര്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്ത് ആശുപത്രി വിട്ടു.തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് പരിഹരിക്കുന്ന പ്രക്രിയയ്ക്കു വിധേയനായശേഷമാണ് നടന്‍ ആശുപത്രി വിട്ടത്. ശസ്ത്രക്രിയക്ക് വിധേയനായ സാഹചര്യത്തില്‍ സുഖം പ്രാപിക്കാന്‍…

© 2024 Live Kerala News. All Rights Reserved.