rain in kerala

ദേ. മഴയിങ്ങെത്തി.. നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കൊടുംചൂടില്‍ വിയര്‍ത്തൊലിച്ചുള്ള കാത്തിരിപ്പിനു വിട. കേരളത്തില്‍ കാലവര്‍ഷമെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി മണ്‍സൂണിന്റെ വരവ് സ്ഥിരീകരിച്ചു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിന് പുറമെ തെക്കന്‍, മധ്യ…

© 2024 Live Kerala News. All Rights Reserved.