raily budget

ഇനി റെയില്‍വേ ബജറ്റില്ല; പൊതുബജറ്റില്‍ ലയിപ്പിച്ചായിരിക്കും റെയില്‍ ബജറ്റ് അവതരിപ്പിക്കുക; 92 വര്‍ഷമായി തുടര്‍ന്നുവന്ന കീഴ്‌വഴക്കം അവസാനിക്കുന്നു; പുതിയ തീരുമാനം അടുത്ത വര്‍ഷം നടപ്പിലാക്കും; കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 92 വര്‍ഷമായി തുടര്‍ന്നുവന്ന കീഴ്‌വഴക്കം അവസാനിക്കുന്നു. ഇനി മുതല്‍ പ്രത്യേക റെയില്‍ ബജറ്റ് കേന്ദ്രസര്‍ക്കാര്‍…

© 2024 Live Kerala News. All Rights Reserved.