QUEBEC PLANE CRASH

കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മുന്‍ മന്ത്രിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു; മോശം കാലാവസ്ഥയാണ് അപകടകാരണം

ക്യുബെക്: കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മുന്‍ മന്ത്രിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. ഫെഡറല്‍ കാബിനിറ്റ് മന്ത്രിയായിരുന്ന ജീന്‍ ലാപിയറും(59) ഭാര്യയും മൂന്നു സഹോദരങ്ങളുമാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ക്യുബെക്…

© 2024 Live Kerala News. All Rights Reserved.