priyanka chopra-

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഷൂട്ടിംഗിനിടെ തലയടിച്ചുവീണു; അപകടം ‘ക്വാന്റിക്കോ’യ്ക്കായി സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുമ്പോള്‍; താരം പൂര്‍ണ വിശ്രമത്തില്‍

ന്യൂയോര്‍ക്ക് :ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഷൂട്ടിംഗിനിടെ തലയടിച്ചുവീണു പരുക്കേറ്റ്. ന്യൂയോര്‍ക്കില്‍ എബിസിയുടെ ടെലിവിഷന്‍ പരിപാടി ‘ക്വാന്റിക്കോ’യുടെ ഷൂട്ടിങ്ങിനിടെയാണു താരം വീണത്. വ്യാഴാഴ്ച ഒരു സംഘട്ടന രംഗം…

© 2024 Live Kerala News. All Rights Reserved.