പ്രിയങ്ക ചോപ്രയുടെ ക്വന്‍ഡിക്കോ രണ്ടാം സീസണ്‍ വീഡിയോ വൈറലായി; ലിപ് ലോക്ക് രംഗങ്ങളെ വെല്ലുന്ന ചൂടന്‍ രംഗം പുറത്ത്; വീഡിയോ കാണാം

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഇംഗ്ലീഷ് ടെലിവിഷന്‍ സീരീസായ ക്വന്‍ഡിക്കോ രണ്ടാം സീസണിന്റെ ഹോട്ട് വീഡിയോ വൈറലാവുന്നു. ബോളിവുഡ് സിനിമകളിലെ ലിപ് ലോക്ക് രംഗങ്ങളെ വെല്ലുന്ന ചൂടന്‍ രംഗം പുറത്ത് വന്നിരിക്കുന്നു .56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സീരിയലിന്റെ പ്രമോഷന് വേണ്ടിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സീരിയല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെലികാസ്റ്റ് ആരംഭിച്ചത്. ക്വന്‍ഡിക്കോയുടെ ഒന്നാം സീസണ്‍ ടെലികാസ്റ്റ് തുടങ്ങിയപ്പോഴും രണ്ടാം സീസണിന്റെ പ്രിയങ്കയുടെ ചൂടന്‍ രംഗം പുറത്ത് വന്നിരുന്നു. കഴിഞ്ഞ സപ്തംബര്‍ 28 നാണ് സീരീസിന്റെ രണ്ടാം ഭാഗം ആരംഭിച്ചത്. ക്വാന്‍ട്ടിക്കോയുടെ ആദ്യ സീസണിലും പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു. എന്നാല്‍ സീരീസിന്റെ രണ്ടാം സീരിസിലുള്‍പ്പെട്ടെ വീഡിയോ രംഗം പുറത്തു വിട്ടതോടെ നടിക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരിക്കുയാണ്.

© 2024 Live Kerala News. All Rights Reserved.