pranab mukharji

മതം കൊണ്ട്​ രാഷ്​ട്രത്തെ നിർവചിക്കാൻ ശ്രമിക്കരുത്; ബഹുസ്വരത ഇന്ത്യയുടെ ആത്മാവ് -​ പ്രണബ്​ മുഖർജി

വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വൈവിധ്യപൂർണമായ ദേശീയതയെക്കുറിച്ച് ആർഎസ്എസ് വേദിയിൽ വാചാലനായി പ്രണബ് മുഖർജി. ഇ​ന്ത്യ​യു​ടെ ആ​ത്​​മാ​വ്​ ബ​ഹു​സ്വ​ര​ത​യും സ​ഹി​ഷ്​​ണു​ത​യു​മാ​ണെ​ന്നും മ​തം, അ​സ​ഹി​ഷ്​​ണു​ത എ​ന്നി​വ​കൊ​ണ്ട്​ ഇ​ന്ത്യ​യെ നി​ർ​വ​ചി​ക്കാ​നു​ള്ള ശ്ര​മം…

© 2024 Live Kerala News. All Rights Reserved.