PM_Naredra_Modi_Declare_Bihar_Package

അധികാരത്തിലെത്തിയാല്‍ ബീഹാറിനെ പുതിയ ഉയരങ്ങളിലെത്തിക്കും… ബീഹാറിന് 1.25 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മോദി

ആര(ബിഹാർ): നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിന് 1.25 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ ബിഹാറിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും…

© 2024 Live Kerala News. All Rights Reserved.