Petrol Pump-atm card

പ്രതിഷേധം ഫലം കണ്ടു;സര്‍വീസ് ചാര്‍ജ് എടുക്കാനുള്ള തീരുമാനം ബാങ്കുകള്‍ മരവിപ്പിച്ചു;പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന ഒരു വിഭാഗം പെട്രോള്‍ പമ്പുടമകളുടെ തീരുമാനം പിന്‍വലിച്ചു. സര്‍വീസ് ചാര്‍ജ് എടുക്കാനുള്ള തീരുമാനം ബാങ്കുകള്‍ മരവിപ്പിച്ചതിനെ…

© 2024 Live Kerala News. All Rights Reserved.