PERIYA MURDER CASE

പെരിയ ഇരട്ട കൊലപാതകം;മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു

കാസര്‍കോട്:പെരിയ ഇരട്ട കൊലപാതകകേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു. സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമന്‍. പ്രതികള്‍ക്ക് മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ സഹായം…

© 2024 Live Kerala News. All Rights Reserved.