patrik ekeng- football

ഫുട്‌ബോള്‍ താരം പാട്രിക് എകംഗ് അന്തരിച്ചു; റൊമാനിയന്‍ ലീഗ് മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

ബുക്കാറസ്റ്റ്: റൊമാനിയന്‍ ലീഗ് മത്സരത്തിനിടെ കുഴഞ്ഞു വീണ് രാജ്യാന്തര ഫുട്‌ബോള്‍ താരം പാട്രിക് എകംഗ്(26) അന്തരിച്ചു. ലീഗിലെ ആദ്യപാദ മത്സരത്തില്‍ റൊമാനിയന്‍ ക്ലബായ ഡൈനാമോ ബുക്കാറെസ്റ്റിനായി കളിക്കുകയായിരുന്നു…

© 2024 Live Kerala News. All Rights Reserved.