pashukkadave river accident

പശുക്കടവ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; കണ്ടെടുത്തത് വിപിന്‍ദാസിന്റെ മൃതദേഹം; മരണസംഖ്യ അഞ്ചായി; ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കുറ്റ്യാടിയിലെ പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായുള്ള തിരച്ചില്‍ കടന്ത്ര പുഴയില്‍ തുടരുന്നു. അവസാനമായി…

© 2024 Live Kerala News. All Rights Reserved.