pak blast

പാക്കിസ്ഥാനില്‍ ബസ്സില്‍ സ്‌ഫോടനം; 11 മരണം

  പാക്കിസ്ഥാനില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണു സംഭവം. ബസ്സിന്റെ മുകളില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ്…

© 2024 Live Kerala News. All Rights Reserved.