PAK AGAIN FIRE AT BORDER

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍വെടിവയ്പ്പ്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്നലെ രാത്രിയാണ് പാക്കിസ്ഥാന്‍ വെ!ടിയുതിര്‍ത്തത്. പ്രകോപനമില്ലാതെ പാക്ക് സൈന്യം അക്രമണം നടത്തുകയായിരുന്നു.…

© 2024 Live Kerala News. All Rights Reserved.