padma award

പത്മ പുരസ്‌ക്കാരങ്ങള്‍ ജനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം; ഈ നടപടി പുരസ്‌കാര പ്രഖ്യാപനത്തിലെ സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടി;അവസാന തീയതി സെപ്തംബര്‍ 15

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ പത്മാപുരസ്‌കാരങ്ങള്‍ക്കായി ആളുകളെ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം. തുടര്‍ച്ചയായി പത്മ പുരസ്‌കാരം സ്വാധീനം ഉപയോഗപ്പെടുത്തി ചിലര്‍ കരസ്ഥമാക്കുന്നു എന്ന ആരോപണത്തെ മറികടക്കുന്നതിനു വേണ്ടി…

© 2024 Live Kerala News. All Rights Reserved.