paddey field ordinence

പത്തേക്കര്‍വരെയുള്ള നെല്‍വയല്‍ നികത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തി; മന്ത്രി അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ പൊളിയുന്നു

കൊച്ചി: പത്തേക്കര്‍ വരെയുള്ള നെല്‍വയല്‍ സ്വകാര്യ ആവശ്യത്തിനായി നികത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. നെല്‍വയല്‍ നികത്തുന്നത് നിയമവിധേയമാക്കിയ ഓര്‍ഡിനന്‍സിന് രൂപം നല്‍കാന്‍ തയാറാക്കിയ മന്ത്രിസഭായോഗത്തിന്റെ…

© 2024 Live Kerala News. All Rights Reserved.