old currecy

പഴയ കറന്‍സി കയ്യിലുണ്ടോ..? എങ്കില്‍ വേഗം മാറ്റിക്കോ..!! കറന്‍സി മാറ്റാനുള്ള തിയതി ആര്‍.ബി.ഐ നീട്ടി

മുംബൈ: 2005നു മുമ്പുള്ള 1000, 500, നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടി.  ഡിസംബര്‍ 31വരെയാണ് പുതുക്കിയ നല്‍കിയ കാലാവധി.  നേരത്തെ ഈ മാസം 30വരെയായിരുന്നു…

© 2024 Live Kerala News. All Rights Reserved.