Note Exchange

നാളെ മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000 രൂപയാക്കി കുറച്ചു;കര്‍ഷകര്‍ക്ക് 25,000 രൂപവരെ പിന്‍വലിക്കാം; വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്നും ശക്തികാന്ത് ദാസ്

ന്യൂഡല്‍ഹി:അസാധുവാക്കല്‍ നടപടിയില്‍ കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍.നാളെ മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്ന പരിധി 4500 രൂപയില്‍ നിന്നും 2000 രൂപയായി വെട്ടിക്കുറച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്.വിവാഹാവശ്യങ്ങള്‍ക്ക്…

© 2024 Live Kerala News. All Rights Reserved.