NITHISH KUMAR

വരുന്നു ബീഹാറില്‍ സമ്പൂര്‍ണ്ണമദ്യനിരോധനം; ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്ന: കേരളം ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങുമ്പോള്‍ ബീഹാറില്‍ ഒരു മുഴം മുമ്പേ എറിഞ്ഞു മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. അടുത്ത ഏപ്രില്‍ മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാനാണ് തീരുമാനം.…

© 2024 Live Kerala News. All Rights Reserved.