natives boung accused

പോലിസിന് കഴിയാത്തത് പൊതുജനം ചെയ്തു. ചാവക്കാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ കൊലപാതകക്കേസിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു

തൃശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടില്‍ നിന്ന് പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. കേസിലെ രണ്ടാം പ്രതി പുത്തന്‍കടപ്പുറം സ്വദേശി…

© 2024 Live Kerala News. All Rights Reserved.