murder trsr

യുവാക്കളെ തലയ്ക്കടിച്ച് കൊന്നത് വീട്ടമ്മയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന്; കൊലയാളികള്‍ 12 അംഗ സംഘം; പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം

തൃശൂര്‍:പറപ്പൂക്കരയില്‍ രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നത് വീട്ടമ്മയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനെന്ന് പൊലീസിന് വിവരം ലഭിച്ചു. സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ്…

© 2024 Live Kerala News. All Rights Reserved.