Munnar_Strike_

#Breaking_News: മൂന്നാര്‍ സമരം: മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും

തിരുവനന്തപുരം: തോട്ടം തൊഴിലാളി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജ് അംഗീകരിക്കുമെന്ന് ‘പൊമ്പളൈ ഒരുമൈ’ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇവരുടെ പ്രതികരണം.…

© 2024 Live Kerala News. All Rights Reserved.