mullapperiyar

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നു കേന്ദ്രം. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ പാരിസ്ഥിതിക പഠനത്തിന് അനുമതിയില്ല

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്  നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുവാദം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും കേന്ദ്രം വാര്‍ത്താകുറിപ്പിറക്കി.…

© 2024 Live Kerala News. All Rights Reserved.