mullaperiayar dam

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് നാല് ഷട്ടറുകള്‍ തുറന്നു; കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ നീക്കം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്നറിയിപ്പില്ലാതെയാണ് നാലു ഷട്ടറുകള്‍ തമിഴ്‌നാട് അധികൃതര്‍ തുറന്നത്. ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ സ്പില്‍വെയിലെ ഷട്ടറുകളിലെ അര അടി വീതമാണ് തുറന്നത്. സെക്കന്‍ഡില്‍…

© 2024 Live Kerala News. All Rights Reserved.