mp parameswran

വി എസിനെയും പിണറായിയെയും ആക്ഷേപിച്ചിച്ചിട്ടില്ല; തോമസ് ഐസക്കിന്റെ കഴിവിനെക്കുറിച്ച് പറഞ്ഞന്നേയുള്ളു; എം പി പരമേശ്വരന്റെ മറുപടി യുട്യൂബില്‍

കോഴിക്കോട്: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ കണ്ണന് നല്‍കിയ അഭിമുഖത്തില്‍ വിഎസ് അച്യുതാനന്ദനെയും പിണറായി വിജയനെയും ആക്ഷേപിക്കുന്ന രീതിയിലുള്ള ഒരു പരമാര്‍ശവുമുണ്ടായിട്ടില്ലെന്ന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ എം പി പരമേശ്വരന്‍.…

© 2024 Live Kerala News. All Rights Reserved.