movie news

നയന്‍സിന് ശനി…സാമന്തയ്ക്ക് ശുക്രന്‍ … ആശങ്കയോടെ തമിഴ് ചലച്ചിത്രലോകം

തെന്നിന്ത്യൻ സിനിമാ ലോകത്ത് നയൻതാരയുടെ നല്ല കാലം കഴിയാറായോ? ഇത്തരത്തിലൊരു ചിന്ത സിനിമാക്കാർക്കിടയിലേയ്ക്ക് ചീന്തിയെറിഞ്ഞിരിക്കുന്നത് നടി സാമന്തയാണ്. സാമന്തയിപ്പോൾ നയൻസിന് വെല്ലുവിളിയാകുമോ എന്നാണ് നയൻസ് ആരാധകരുടെ ആശങ്ക.…

© 2024 Live Kerala News. All Rights Reserved.