modi -Indian Community Gears Up for PM Modi’s Malaysia Visit

മലേഷ്യ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ശനിയാഴ്ച യാത്രതിരിക്കും.

  മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ഇന്ത്യ സമ്മേളനത്തിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അദ്ദേഹം മലേഷ്യയിലേക്ക് പോകും.ആഗോളഭീഷണിയായി വളരുന്ന ഭീകരതയ്‌ക്കെതിരെയുള്ള നടപടികള്‍ക്കായിരിക്കും…

© 2024 Live Kerala News. All Rights Reserved.