miraculous save

വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; കുഞ്ഞ് അപകടനില തരണം ചെയ്തു

വാഷിംഗ്ടണ്‍: പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകവേ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സാറ ഇലെറും ഭര്‍ത്താവ് മാറ്റ് റൈഡറും ആശുപത്രിയിലേക്ക് വരുന്ന വഴിയാണ്…

© 2024 Live Kerala News. All Rights Reserved.