MG University-deepa

എംജി സര്‍വകാലശാലയിലെ ജാതി വിവേചനം; നിരഹാര സമരം നടത്തിയ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റി; കളക്ടര്‍ ഇന്ന് വിസിയുമായി ചര്‍ച്ച നടത്തും

കോട്ടയം: എംജി സര്‍വകാലശാലക്ക് മുന്നില്‍ ജാതി വിവേചനത്തിനെതിരെ നിരഹാര സമരം തുടര്‍ന്ന വിദ്യാര്‍ഥിനി ദീപ പി മോഹനെ ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ദീപയെ ആശുപത്രിയിലേക്ക് മാറ്റിയത്.…

© 2024 Live Kerala News. All Rights Reserved.