messi & suarez

ലയണല്‍ മെസിക്കൊപ്പം റെക്കോര്‍ഡിട്ട് ലൂയി സുവാരസ്; ഒരു സീസണില്‍ 40 ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ് സുവാരസ്

ബാഴ്‌സലോണ: ലയണല്‍ മെസി റെക്കോര്‍ഡിട്ട മത്സരത്തില്‍ ലൂയി സുവാരസും റെക്കോര്‍ഡിട്ടു. ബാഴ്‌സലോണക്കായി ഒരു സീസണില്‍ 40 ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ് ലൂയി സുവാരസ്. 1996-97 സീസണിലാണ്…

© 2024 Live Kerala News. All Rights Reserved.