Markandey Katju

സൗമ്യവധക്കേസ്; ജസ്റ്റിസ് മാര്‍ക്കണ്ഡേയ് കട്ജു സുപ്രീംകോടതിയില്‍ മാപ്പുപറഞ്ഞു;കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സൗമ്യവധക്കേസ് വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു. ഇതേത്തുടര്‍ന്ന് കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കട്ജുവിന്റെ മാപ്പപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു.കട്ജുവിനു…

© 2024 Live Kerala News. All Rights Reserved.