mani-dileep

ചീത്ത കൂട്ടുകെട്ടുകള്‍ കലാഭവന്‍ മണിയുടെ പതനത്തിന് കാരണമായി; അത്തരം സൗഹൃദങ്ങളെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മണി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും നടന്‍ ദിലീപ്

കൊച്ചി: ചീത്ത കൂട്ടുകെട്ടുകള്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ബാധിച്ചിരുന്നതായി നടനും സുഹൃത്തുമായ ദലീപ്. ചീത്ത കൂട്ടുകെട്ടുകളില്‍ അവന്‍ പെട്ടുപോയത് നിര്‍ഭാഗ്യകരമായി. അവന്റെ ചില സൗഹൃദങ്ങളെ ഞങ്ങള്‍ എതിര്‍ത്തിരുന്നു.…

© 2024 Live Kerala News. All Rights Reserved.