#man_killed_in_kerala_At-Onam_celebration

ഓണാഘോഷത്തിനിടെ തലയ്ക്ക് വെട്ടേറ്റ യുവാവ് മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടെ അക്രമി സംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. പേരിശേരി സ്വദേശി സിജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സിജുവിന് വെട്ടേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍…

© 2024 Live Kerala News. All Rights Reserved.