MALAPPURAM MURDER

മലപ്പുറത്ത് യുവാവിനെ റോഡരികില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി;ശരീരത്തില്‍ നിരവധി മുറിവുകള്‍; മൃതദേഹം കണ്ടെത്തിയത് രാവിലെ നടക്കാനിറങ്ങിയവര്‍

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി ഫാറൂഖ് നഗറില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.കൊടിഞ്ഞി സ്വദേശി ഫൈസലാണ്(30) കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്.മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. രാവിലെ…

© 2024 Live Kerala News. All Rights Reserved.