lover murder attempt

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മകളുടെ കാമുകനെ കാറിടിച്ച് തെറിപ്പിച്ച അമ്മയെയും സഹോദരനെയും നാട്ടുകാര്‍ കയ്യോടെ പിടികൂടി; സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കൊട്ടാരക്കരയില്‍ നടന്നത്

കൊട്ടാരക്കര: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിച്ച് തെറിപ്പിച്ചു. തുടര്‍ന്ന് റോഡില്‍ വീണുകിടന്ന ചെങ്ങമനാട് സ്വദേശി പോള്‍ മാത്യു(18)വിനെ സഹോദരന്‍ ആഞ്ഞുചവിട്ടി. ഓടിക്കൂടിയ നാട്ടുകാര്‍…

© 2024 Live Kerala News. All Rights Reserved.