liga

ഡിഎന്‍എ പരിശോധനാഫലം ലഭിച്ചു; ആ മൃതദേഹം ലിഗയുടേത് തന്നെ

തിരുവനന്തപുരത്ത് കണ്ടല്‍കാടില്‍ കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതാണെന്ന് തെളിഞ്ഞു. അന്വേഷണസംഘത്തിന് ലഭിച്ച ഡിഎന്‍എ പരിശോധനാഫലത്തിലാണ് മൃതദേഹം ലിഗയുടേതാണെന്ന് പറയുന്നത്. സഹോദരി ഇല്‍സയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ്…

© 2024 Live Kerala News. All Rights Reserved.