laburs act

തൊഴില്‍ സമയം ഒമ്പത് മണിക്കൂറാക്കും; ക്വാഷ്യല്‍ ലീവ് വെട്ടിക്കുറക്കും; തൊഴിലാളികളുടെ നെഞ്ചത്തടിക്കുന്നതാണ് പുതിയ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്

ന്യൂഡല്‍ഹി: ഏറ്റവും കുറഞ്ഞ തൊഴില്‍സമയം എട്ടുമണിക്കൂറില്‍ നിന്നും ഒമ്പതാകും, ഉച്ചഭക്ഷണത്തിന് അരമണിക്കൂര്‍, സ്ത്രീകള്‍ക്കും രാത്രിഷിഫ്റ്റ്, സാധാരണ ഷിഫ്റ്റ് പത്തരമണിക്കൂര്‍ വരെ നീളാം. അടിയന്തര ജോലിയുണ്ടെങ്കില്‍ 12 മണിക്കൂര്‍…

© 2024 Live Kerala News. All Rights Reserved.