#KSRTC_bus_strike_in_calicut_dipo

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പണിമുടക്ക്‌

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കുന്നു. പാവങ്ങാട്ടെ താത്കാലിക ഡിപ്പോ പുനര്‍നിര്‍മിച്ച മാവൂര്‍ റോഡിലെ ബസ് ടര്‍മിനലിലേയ്ക്ക് മാറ്റാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന്…

© 2024 Live Kerala News. All Rights Reserved.